2013, ജൂൺ 11, ചൊവ്വാഴ്ച

   ദൂരേക്ക്‌  പോകാം നമ്മുടെതായ ഒരു ലോകത്തേക്ക് ...
പ്രണയം  മാത്രമുള്ള  രണ്ടു മനസ്സുകൾ മാത്രമുള്ള  ഒരിടത്തേക്ക് ...സൂര്യൻറെ ആയിരം കിരണങ്ങളിൽ  ഏറ്റവും കൂടുതൽ ചിന്നിചിതറുന്ന  സുന്ദരമായ  നീല വർണ്ണങ്ങൾ പോലെ പ്രണയം ച്ചിന്നി ചിതറേണ്ടതല്ല ... പോരുന്നോടി കൊച്ചേ....ഈ തെമ്മാടിക്കൊപ്പം ?...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ